വരാപ്പുഴ അതിരൂപതയുടെ ആഭിമുഖ്യത്തിൽ S.S.L.C, +2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡ് കരസ്തമാക്കിയ അതിരൂപതാ അംഗങ്ങൾ ആയ വിദ്യാർത്ഥികളേയും 100% വിജയം കൈവരിച്ച സ്‌കൂളുകളെയും വിവിധ കോഴ്‌സുകളിൽ യൂണിവേഴ്‌സിറ്റി തലത്തിൽ റാങ്ക് കരസ്ഥമാക്കിയവരേയും ഡോക്ടറേറ്റ് നേടിയവരെയും ഇതര മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളേയും എറണാകുളം പാപ്പാളി ഹാളിൽ വച്ച് വിന്നേഴ്സ് മീറ്റിൽ അഭിനന്ദിക്കുകയും ഉപഹാരങ്ങൾ നൽകി ആദരിക്കുകയുമുണ്ടായി. വരാപ്പുഴ അതിരൂപതാ മെത്രാപ്പോലിത്ത ഡോ. ജോസഫ് കളത്തിപറമ്പിൽ മുഖ്യാതിഥി ആയിരുന്ന വിന്നേഴ്സ് മീറ്റ് കെ. എൽ. സി. എ സംസ്ഥാന പ്രസിഡന്റ് ഷെറി ജെ. തോമസ് ഉൽഘാടനം ചെയ്തു. രൂപതയിലെ എയ്ഡഡ്, ആൺഎയ്ഡഡ്, എൽ. പി, യു. പി., ഹൈ സ്കൂൾ, ഹയർ സെക്കൻഡറി കോളേജ് തലത്തിലെ മികച്ച അദ്ധ്യാപകർക്കുള്ള അതിരൂപതാ വിദ്യാഭ്യാസ കമ്മീഷന്റെ അവാർഡുകളും തദവസരത്തിൽ മുഖ്യാതിഥി നൽകുകയുണ്ടായി. വിന്നേഴ്സ് മീറ്റിനു മുന്നോടിയായി വിദ്യാർത്ഥികൾക്കായി പ്രൊഫ. പ്രശാന്ത് ജോണിന്റെ പ്രത്യേക മോട്ടിവേഷൻ ക്ലാസും നടത്തുകയുണ്ടായി. നവദർശൻ ഡയറക്ടർ ജോൺസൻ ഡിക്കുഞ്ഞ, ഡോ. സാബു, ഡോ. ലീന, ശ്രീ. ബിജു കറുകപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
Teachers Award
- Professiona l College:
Dr. Indu George, AIMS
Chathiath Parish - College-Arts & Science:
Dr. Lebia Gladys ( Sr. Suchitha)
St. Teresas College
Vallarpadam Parish - Higher Secondary:
Minsa Shani
Assisi chembumukku
Unichira Parish - High School:
Dr. Leena A K
St. Josephs Chathiath
Edathala Parish - LP/ UP ( State)
Sheeba M V
St. Alberts School
Thevara Parish - LP/UP ( CBSE)
Ancy Anand
Assisi , Chembumukku
Chembumukku, Kakkanad Parish - Special Juri Award
Jojo K C,
St. Marys Vallarpadam,
Perumpilly Parish
DOCTOR OF PHILOSOPHY (Ph.D) LIST 2023 | ||||||
Sl NO | Name | Degree | Seat No | Forane | Edu Forum | |
1 | Adrine Antony Correya | Phd – Photonics | 51 | Vaduthala | Chathiath | |
2 | Jerin Mohan N D | Phd -Science | 52 | Thykoodam | Madavana | |
3 | Frincy Francis | Phd -Physics | 53 | Vaduthala | Chathiath | |
4 | Niya Benny | Phd -Marine Science | 54 | Koonammavu | Christnagar | |
5 | Jessy Simon | Phd -Technology | 55 | Vaduthala | Cheranallur (J) | |
6 | Melbin Baby | Phd -Technology | 56 | Koonammavu | Christnagar | |
7 | Paxy George | Phd -Science | 57 | Vaduthala | Cheranallur (J) | |
8 | Joseph P S | Phd -Management | 58 | Vaduthala | Cheranallur (J) | |
9 | Salil Joshy | Phd -Technology | 59 | Vaduthala | Cheranallur (J) | |
10 | Kochurani N V | Phd -Commerce | 60 | Vaduthala | Pizhala | |
11 | Roshni Mary Sebastian | Phd -Environment Engineering & Management | 61 | Vaduthala | Cheranallur (J) | |
12 | Leena Neethu | Phd -Economics | 62 | Thykoodam | Thykoodam |