പ്രളയത്തിൽ വീട് നഷ്ടപ്പെട്ട മൽസ്യതൊഴിലാളിയായ കോതാട് തിരുഹൃദയ പള്ളി ഇടവകയിലെ നടക്കാപ്പറമ്പിൽ ജോസഫിനും കുടുംബത്തിനും വേണ്ടി മാടവന സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ നിന്നും നിർമ്മിച്ചു നൽകുന്ന മാടവനയുടെ സ്നേഹവീടിന്റെ ശില വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ആശീർവദിക്കുന്നു ഫാ.ലെനീഷ് ജോസ് മനക്കിൽ വികാരി ഫാ.സെബാസ്റ്റ്യൻ മൂന്നുകൂട്ടുങ്കൽ ഫാ.അഗസ്റ്റിൻ ഐസക് കുരിശിങ്കൽ എന്നിവർ സമീപം
മാടവന സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ നിന്നും നിർമ്മിച്ചു നൽകുന്ന മാടവനയുടെ സ്നേഹവീടിന്റെ ശില വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ആശീർവദിക്കുന്നു
Previous articleആർച്ച് ബിഷപ്പിന് പിന്തുണ ജോർജ് ഫിലിപ്പിൻറെ ബുള്ളറ്റും ലേലത്തിന്Next article Navadarsan: Educational Empowerment by Archdiocese of Verapoly