കേരളത്തിന്റെ സാംസ്കാരിക ചരിത്രം പരിശോധിക്കുമ്പോള്‍ ലത്തീന്‍ ക്രൈസ്തവരുടെയിടയില്‍ സംഘാതമായ ജനകീയ മുറ്റേങ്ങള്‍ ഉണ്ടായി കാണുത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ സമാപന കാലയളവിലാണ്. 1891 ല്‍ പള്ളിത്തോട് നസ്രാണി സമാജം, 1903 ല്‍ അര്‍ത്തുങ്കല്‍ നസ്രാണി ഭൂഷണ സമാജം, 1904 ല്‍ കൊല്ലം ലത്തീന്‍ കത്തോലിക്ക മഹാജന സഭ, 1914 ല്‍ വരാപ്പുഴ കാത്തലിക്ക് അസോസിയേഷന്, എിങ്ങനെ വിവിധ സംഘടനകള്‍ സമുദായത്തിന്റെ സംഘടിതമായ മുറ്റേത്തിന് ചരിത്ര പശ്ചാത്തലമൊരുക്കിയി’ുണ്ട്.
ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരകാലയളവില്‍ കേരളത്തില്‍ നട വിവിധ പ്രക്ഷോഭങ്ങളില്‍ സമുദായം ശക്തമായ സാിദ്ധ്യമായിരുു. 1891 ല്‍ നട മലയാളി മെമ്മോറിയല്‍ പ്രസ്ഥാനത്തിന് ലത്തീന്‍ സമുദായം ശക്തമായ പിന്തുണ നല്കുകയുണ്ടായി. 1930 ല്‍ ലത്തീന്‍ കത്തോലിക്കരുടെ അവകാശ സംരക്ഷണത്തിനായി ഒരു മഹാസമ്മേളനം കൊല്ലത്ത് നടു. തല്‍ഫലമായി തിരുവിതാംകൂര്‍ ലാറ്റിന്‍ ക്രിസ്ത്യന്‍ കോഫറന്‍സ് എ പേരില്‍ ഒരു സംഘടന രൂപം കൊണ്ടത്. സ്വാതന്ത്ര്യ സമരസേനാനിയും പില്ക്കാലത്ത് തിരുവിതാംകൂര്‍ നിയമസഭാംഗവുമായ റാഫേല്‍ റോഡ്രിഗ്സ് ആയിരുു ഠ.ഘ.ഇ.അ. യുടെ മുഖ്യ സംഘാടകന്‍. അതെതുടര്് 1931 ല്‍ ലത്തീന്‍ കത്തോലിക്കര്‍ കൊച്ചിയിലും സംഘടിച്ചു. ഷെവ. എല്‍. എം. പൈലിയുടെ നേതൃത്വത്തില്‍ കൊച്ചിന് സ്റ്റേറ്റ് ലാറ്റിന്‍ ക്രിസ്ത്യന്‍ കോഗ്രസ് എ സംഘടന കൊച്ചി രാജ്യത്തും രൂപം കൊണ്ടു. 1935 ല്‍ തിരുവിതാംകൂര്‍ ലാറ്റിന്‍ ക്രിസ്ത്യന്‍ കോഫറന്‍സ് പ്രസിദ്ധമായ നിവര്‍ത്തന പ്രക്ഷോഭത്തില്‍ പങ്കെടുത്തു. അതിന്റെ ഫലമായി’ാണ് ജനസംഖ്യാനുപാതികമായ സംവരണം സര്‍ക്കാര്‍ സര്‍വ്വീസില്‍ ലഭ്യമാകാന്‍ ലത്തീന്‍ ക്രൈസ്തവര്‍ക്ക് സാധ്യതയൊരുങ്ങി. അ് തിരുവിതാംകൂറില്‍ 8 ലക്ഷത്തോളം ഉണ്ടായിരു ലത്തീന്‍ കത്തോലിക്കര്‍ക്ക് 8 നിയമസഭാ സാമാജികരെ ലഭിക്കാന്‍ ഇതുവഴി സാധിച്ചുവെത് ലത്തീന്‍ സമുദായത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ ചരിത്ര മുഹൂര്‍ത്തം ത!െ
ലത്തീന്‍ കത്തോലിക്കര്‍ വിശാല മനോഭാവവും, ഇന്ത്യന്‍ ഭരണഘടനയുടെ രൂപീകരണത്തോടെ പുലര്ത്തിപോ അവരുടെ അതിലുള്ള വിശ്വാസവും, ഭരണഘടന വാഗ്ദാനങ്ങള്‍ നിറവേറ്റാമെ അവരുടെ പ്രതീക്ഷയും കാരണം മറ്റു സമുദായങ്ങളെ പോലെ സമുദായമുറ്റേവുമായി മുാേ’ുപോകാതെ നിലവിലുളള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കാനാണ് ഈ സമുദായം തിരുമാനിച്ചത്. അത്തരമൊരു മനോഭാവത്തിന്റെ അടിസ്ഥാനത്തില്‍ ബൃഹത്തായ സമുദായ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമായി. അതേസമയം മറ്റുള്ളവര്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുകയും സമുദായത്തെ വളര്‍ത്തുകയും ചെയ്തു. 1903 ല്‍ രൂപം കൊണ്ട എസ്.എന്‍.ഡി.പി. യും 1909 ല്‍ രൂപീകൃതമായ കെ.പി.എം.എസും 1914 ല്‍ രൂപം കൊണ്ട എന്‍.എസ്.എസും അവരവരുടെ മേഖലകളില്‍ സമുദായ പ്രവര്‍ത്തനങ്ങള്‍ തുടര്‍ും നടത്തിപ്പോപ്പോള് ലത്തീന്‍ കത്തോലിക്കര്‍ സഭാ സംവിധാനങ്ങളില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ടുള്ള സമുദായ പ്രവര്‍ത്തനങ്ങള്‍ക്കാണ് താല്പര്യം എടുത്തതെുള്ളത് ഒരു ബലഹീനതയായി കാണേണ്ടതില്ല. അത്രമാത്രം വിശ്വാസം സഭാ സംവിധാനങ്ങളോട് അവര്‍ പുലര്‍ത്തി. അത് ഇും തുടര്‍ു പോരുതില് അവര്‍ അഭിമാനം കൊള്ളുു.
സമുദായത്തിന് ലഭിച്ചു കൊണ്ടിരിക്കു 4 ശതമാനം സംവരണത്തിനും അവസരങ്ങള്‍ക്കും കുറവുണ്ടാകുമെ് മനസ്സിലായപ്പോള്‍ മാത്രമാണ് ഒരു പൊതുവായ സമുദായ സംഘടന അനിവാര്യതയെ കുറിച്ച് അവര്‍ തിരുമാനമെടുക്കുത്. 1952 ല്‍ ആംഗ്ളോ ഇന്ത്യന്‍ സമുദായത്തിനുള്പ്പെടെ 7 ശതമാനം സംവരണം സംസ്ഥാന സര്‍ക്കാര്‍ നിയമനങ്ങളില്‍ ഉണ്ടായിരുു. 1956 ല്‍ അത് 6 ശതമാനമായി കുറയുകയുണ്ടായി. എാല്‍ ഒ.ബി.സി. സംവരണം 40 ശതമാനമാക്കി കൂ’ുകയുമുണ്ടായി. 1958 ലാക’െ ലത്തീന്‍, ആംഗ്ളോ ഇന്ത്യന്‍, എസ്.ഐ.യു.സി. എിവ ഒരുമിച്ചു ചേര്‍ത്ത് സംവരണം 5 ശതമാനമാക്കി വെ’ിക്കുറച്ചു. 1963 ല്‍ അത് 4 ശതമാനമാക്കി. സംവരണം 7 ശതമാനത്തില്‍ നി് ക്രമേണ 4 ശതമാനത്തിലെത്തിയപ്പോഴും ഈ സമുദായം സംയമനം പാലിക്കുകയാണ് ഉണ്ടായത്. അത് പില്ക്കാലത്തെ തലമുറയോട് സമുദായം ചെയ്ത വലിയ അപരാധമായി കരുതുവരുണ്ടെുള്ളത് സ്വാഭാവികം മാത്രം.
എന്റെ മുന്‍ഗാമിയും ഭാഗ്യസ്മരണാര്‍ഹനുമായ ജോസഫ് കേളന്തറ മെത്രാപോലീത്തയുടെ മഹനീയ നേതൃത്ത്വത്തില്‍ 1972 മാര്‍ച്ച് 26 ന് കേരളത്തിലെ എല്ലാ ലത്തീന്‍ രൂപതകളിലെയും അല്മായ സംഘടനകളെ ഒിപ്പിച്ച് കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന് എ സമുദായ സംഘടന ജന്മമെടുത്തത് ഈ സമുദായത്തിന്റെ ചരിത്രത്തിലെ നാഴികകല്ലാണ്. അതിനു നിമിത്തമായതും സംവരണവിഷയം തയൊയിരുു. 30-11-1970 ല്‍ പിാക്ക വിഭാഗങ്ങളുടെ സാമുദായിക സംവരണ വിഷയത്തില്‍ നെ’ൂര്‍ പി ദാമോദരന്‍ കമ്മീഷന് പുറത്തുവി’ ശുപാര്‍ശകളാണ് യഥാര്‍ത്ഥത്തില്‍ ലത്തീന്‍ സമുദായ ചിന്തകള്‍ വീണ്ടും ഉണര്‍ത്തിയത്. പല പൊതു സമരങ്ങളൊക്കെ ഈ കാലയളവില്‍ നടുവെങ്കിലും സാമുദായിക ധ്രുവീകരണത്തിന് വഴി തെളിച്ചത് നെ’ൂര്‍ കമ്മീഷന്റെ ചില ശുപാര്ശകളായിരുു. ലത്തീന്‍ കത്തോലിക്കര്‍ക്ക് സംസ്ഥാന സര്‍വ്വീസില്‍ നിലവിലുണ്ടായിരു 4 ശതമാനം സംവരണം ആവശ്യമില്ലെും, ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ 2 ഉം ക്ളാസ് 3 ല്‍ 3 ഉം ആയി യഥാക്രമം സംവരണം വെ’ിക്കുറക്കണമൊയിരുു നെ’ൂര്‍ കമ്മീഷന്റെ ശുപാര്‍ശ. അക്കാലത്ത് സമുദായത്തിന്റ ജനസംഖ്യയായി സഭാതലത്തില്‍ ഔദ്യോഗീകമായി പറഞ്ഞുവച്ചിരുത് 9,26,363 ആയിരുു. പക്ഷെ 7.13 ലക്ഷം മാത്രമാണ് ഈ സമുദായമെും അവര്‍ക്ക് കുറഞ്ഞ സംവരണം മതിയെുമുള്ള നെ’ൂര്‍ പി ദാമോദരന്‍ കമ്മീഷന് കണ്ടെത്തല്‍ വിവാദമായി. കെ.എല്‍.സി.എ. എ പേരില്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയ നമ്മുടെ സമുദായ സംഘടനുയുടെ ചരിത്ര പശ്ചാത്തലം മുകളില്‍ പറഞ്ഞതില്‍ നി് ഏവര്‍ക്കും മനസിലാക്കാം.
എാല്‍ 7 ല്‍ തുടങ്ങി ഇപ്പോള്‍ 4 ശതമാനത്തില്‍ എത്തി നില്ക്കു സംവരണം മാത്രമല്ല നമ്മുടെ വിഷയം, അനുദിനം ജാഗ്രതയോടെ ഇടപെടേണ്ട നിരവധി വിഷയങ്ങളിലൂടെയാണ് ഇ് ലത്തീന്‍ സമുദായം കടു പോകുത്. മണ്ഡല് കമ്മീഷന് റിപ്പോര്’ും, ക്രീമിലെയര്‍ തത്വവും, നരേന്ദ്രന് കമ്മീഷന് കണ്ടെത്തലും സമുദായത്തിന് ശക്തമായ ഇടപെടലുകള്‍ നടത്താനുള്ള അവസരങ്ങളുണ്ടാക്കി. അടുത്ത കാലത്ത് നിയമിക്കപ്പെ’ ജെ.ബി. കോശി കമ്മീഷന് റിപ്പോര്’് പുറത്തുവരുമ്പോഴെങ്കിലും ന്യൂനപക്ഷമെ നിലയില്‍ പിാക്കം നില്ക്കു സമുദായത്തിന് ധാരളം നന്മകള് കൈ വരുമെ് ഞാന്‍ പ്രതീക്ഷിക്കുു.
2022 മാര്‍ച്ചില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കു കെ.എല്‍.സി.എ. ഒരു വര്‍ഷം നീണ്ടു നില്ക്കു പരിപാടികളാണ് ആവിഷ്കരിച്ച് എല്ലാ ലത്തീന്‍ രൂപതകളിലും നടപ്പാക്കു മഹനീയ മുഹൂര്‍ത്തത്തിന്റെ ഉത്ഘാടനമാണല്ലോ ഈ വേളയില്‍ നടക്കുത്. കെ.എല്‍.സി.എ. യുടെ സുവര്‍ണ്ണ ജൂബിലി സമാപന സമ്മേളനം 2023 മാര്‍ച്ച് 26 ന് കൊച്ചിയിലാണ് സംഘടിപ്പിച്ചി’ുള്ളത്. ഈ മഹനീയ വേളയില്‍ കെ.എല്‍.സി.എ. യുടെ സുവര്‍ണ്ണ ജൂബിലിയുടെ ഈ പ്രാരംഭ സമ്മേളനം ഔപചാരീകമായി ഉത്ഘാടനം ചെയ്യുതായി ഞാന്‍ പ്രഖ്യാപിക്കുു.