വരാപ്പുഴ അതിരൂപത ജീസസ് യൂത്ത് പുതിയ കോർ ടീം നിയോഗിക്കപ്പെട്ടു. അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവിൻ്റെ ആത്മീയ അനുഗ്രഹാശീർവാദങ്ങളോടെ അഭിവന്ദ്യ ഫ്രാൻസിസ് കല്ലറക്കൽ പിതാവും ബഹുമാനപ്പെട്ട മോൻസിഞ്ഞോർ മാത്യു കല്ലിങ്കലും പുതിയ ടീം അംഗങ്ങളെ ആശിർവദിക്കുകയുണ്ടായി.
ജീസസ് യൂത്ത് വരാപ്പുഴ അതിരൂപതയുടെ തിരഞ്ഞെടുക്കപ്പെട്ട കോർ ടീം
അഗോഷ് ഫ്രാൻസിസ് കെ (കോർഡിനേറ്റർ)
റിതിൻ ജോർജ് (അസിസ്റ്റന്റ് കോർഡിനേറ്റർ)
മരിയ സെനോറിറ്റ റോസ് (സെക്രട്ടറി)
ഏഞ്ചൽ ലോറൻസ് (ഇന്റർസെഷൻ)
ലൂയിസ് അൻസൽ സി എ
ഡെന്നിസ് പൊൻസാക്ക
അലൻ സാജു
അലൻ സേവ്യർ
ബ്രോഡ്വിൻ ബെല്ലർമിൻ (സ്ഥിര ക്ഷണിതാവ്)
വിനീഷ് വിൻസെന്റ്
റോജൻ റോബിൻ
സെബിൻ സെബാസ്റ്റ്യൻ (സോണൽ ഉത്തരവാദിത്തം)
ഡൊമിനിക് എൻ ജെ (ലേ ആനിമേറ്റർ)
സി. മിനി വേളാശ്ശേരി എഫ്ഡിസെഡ് (സിസ്റ്റർ ആനിമേറ്റർ)
ഫാ. ആന്റണി ആനന്ദ് മണ്ണാലിൽ (ചാപ്ലൈൻ)
റോക്കി ജോബൽ (ലേ ആനിമേറ്റർ)
അതിരൂപതയിൽ ജീസസ് യൂത്ത് പ്രവർത്തനങ്ങളിലൂടെ എല്ലാ യുവജനങ്ങളിലേക്കും ഈശോയെ പങ്കുവയ്ക്കാൻ ദൈവം സഹായിക്കട്ടെയെന്നു ഈ പുതിയ ടീമിനെ ഓർത്തു പ്രാർത്ഥിക്കാം.