എറണാകുളത്ത് വെച്ച് സംഘടിപ്പിച്ച മിസ്റ്റർ ഇന്ത്യ മത്സരത്തിൽ teenage category യിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഷൈൻ ആൻറണിക്ക് വരാപ്പുഴ അതിരൂപതയുടെ അഭിനന്ദനങ്ങൾ. കെ.സി.വൈ.എം സെന്റ്. ജെയിംസ് ചേരാനല്ലൂർ യൂണിറ്റ് ജോയിൻ സെക്രട്ടറി കൂടിയാണ് ഷൈൻ ആൻറണി.
മിസ്റ്റർ ഇന്ത്യ മത്സരത്തിൽ Teenage Category യിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഷൈൻ ആൻറണിക്ക് അഭിനന്ദനങ്ങൾ