കാക്കനാട്, അത്താണി , വി. അന്തോണീസിൻ്റെ ദൈവാലയം വിശ്വാസപരിശീലന വിഭാഗവും, വരാപ്പുഴ അതിരൂപത ജീസസ് ഫ്രട്ടേണിറ്റിയും സംയുകതമായി കാരുണ്യ പ്രവർത്തികളിലൊന്നായ തടവറ സന്ദർശനം 22 ആഗസ്റ്റ് 2026 ന് കാക്കനാട് ബോസ്റ്റൽ സ്കൂളിൽ നാടൻപാട്ട്, ഓണപ്പാട്ട്, കുസൃതി ചോദ്യങ്ങൾ, നൃത്തം, തിരുവാതിര, ലഘുനാടകം മുതലായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു.

