Clean Kochi Seminar

വരാപ്പുഴ അതിരൂപത പരിസ്ഥിതി കമ്മീഷനും ഇഎസ്എസ്എസും ബിസിസിയും ചേർന്ന് സംഘടിപ്പിക്കുന്ന അതിരൂപത തല ക്ലീൻ കൊച്ചി പ്രോജക്ടിന്റെ ബോധവൽക്കരണ സെമിനാർ വരാപ്പുഴ അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്യുന്നു. കൊച്ചി മേയർ ശ്രീമതി. വി. കെ. മിനിമോൾ, ബിസിസി ഡയറക്ടർ ഫാ.യേശുദാസ് പഴമ്പിള്ളി, പരിസ്ഥിതി കമ്മീഷൻ അതിരൂപത സെക്രട്ടറി ശ്രീമതി അഡ്വ. സെറീന ജോർജ് , ശ്രീ. ബേസിൽ മുക്കത്ത്, ശ്രീ. ജോബി തോമസ്, സിസ്റ്റർ റിനി എന്നിവർ സമീപം.