Loading Events

« All Events

Yuvaprabha 2026

September 18 @ 8:00 am - September 20 @ 5:00 pm
₹1000

യുവപ്രഭ 2026 | നേതൃത്വ പരിശീലന ക്യാമ്പ്

കെ.സി.വൈ.എം. വരാപ്പുഴ അതിരൂപതയുടെ ആഭിമുഖ്യത്തിൽ യുവജനങ്ങളുടെ ആത്മീയ വളർച്ച, വ്യക്തിത്വ വികസനം, നേതൃത്വപാടവം, സാമൂഹിക പ്രതിബദ്ധത എന്നിവ ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന ‘യുവപ്രഭ 2026’ നേതൃത്വ പരിശീലന ക്യാമ്പ്.

📅 18–20 സെപ്റ്റംബർ 2026
📍 ആശീർഭവൻ, കച്ചേരിപ്പടി
💰 ഫീസ്: ₹1,000/-
📝 രജിസ്ട്രേഷൻ: സെപ്റ്റംബർ 13 വരെ
👥 ഓരോ യൂണിറ്റിൽ നിന്നും 2 പ്രതിനിധികൾ

ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മാത്രം അവസരം.

📞 കൂടുതൽ വിവരങ്ങൾക്ക്:
+91 94959 91866, +91 85477 13891

Details

  • Start: September 18 @ 8:00 am
  • End: September 20 @ 5:00 pm
  • Cost: ₹1000

Organizer

  • KCYM

Venue

  • Ashirbhavan