July 4, 2026 by Fr. Dinoy 2025 ജൂബിലി കുരിശു പ്രയാണം വഴി ഇടവകകളിൽ നിന്നും നമുക്ക് ലഭിച്ച നേർച്ച തുക കൊണ്ട് നാം പണിതുകൊണ്ടിരിക്കുന്ന ഭവനങ്ങളിൽ ഒന്നാമത്തെ ഭവനം, ഉദയംപേരൂർ നിത്യസഹായ മാതാ ഇടവകയിൽ വച്ച് അഭിവന്ദ്യ ഡോ. ആൻറണി വാലുങ്കൽ പിതാവ് ആശീർവദിച്ചു കൈമാറി. Previous articleഹരിതം_2026