Haritham 2026

വരാപ്പുഴ അതിരൂപത പരിസ്ഥിതി കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകരുടെ സംഗമം ഹരിതം 2026 ജൂൺ 21 ഞായറാഴ്ച വൈകുന്നേരം പോണേക്കര ഇടവക പാരിഷ് ഹാളില്‍ വച്ച് കേരള മുഖ്യമന്ത്രി ശ്രീ വി ഡി സതീശന്‍ ഉത്ഘാടനം ചെയ്തു. അതി രൂപത പരിസ്ഥിതി കമ്മീഷന്‍ ഡയറക്ടർ ഫാ. സെബാസ്റ്റ്യന്‍ കറുകപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ അതിരൂപത സഹായ മെത്രാന്‍ ബഹുമാനപ്പെട്ട ആന്റണി വാലുങ്കൽ പിതാവ് അനുഗ്രഹ പ്രഭാഷണം നടത്തി. ചടങ്ങില്‍ അഡ്വ സറീന ജോർജ്ജ്, പ്രൊഫ കെ വി തോമസ്, MLA T J വിനോദ്, MLA ശ്രീമതി ഉമ തോമസ്, ഡോ ഷിനോജ് സുബ്രഹ്മണ്യം, കൗണ്‍സിലർമാരായ നിമ്മി മറിയം, അബ്ദുൾ ലത്തീഫ്, കോ ഓർഡിനേറ്റർ ശ്രീ ബേസില്‍ മുക്കത്ത്. ശ്രീ ഷിമ്മി ഫ്രാന്‍സിസ്, ശ്രീ രാജീവ് പാട്രിക്ക്, ശ്രീ ജോൺ തോപ്പില്‍ എന്നിവർ സംസാരിച്ചു. അതിരൂപതയിലെ മികച്ച ഇടവകകളെയും പരിസ്ഥിതി പ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിച്ചു.

മികച്ച കർഷകർ

ഫൊറോന 2

  1. തോമസ് ബിജു – ഔർ ലേഡി ഓഫ് പെർപെച്ച്വൽ ഹെൽപ്പ് ദേവാലയം, ചെരാനെല്ലൂർ
  2. മാനുവൽ കടുത്തൂസ് – കുടുവാശ്ശേരി ഹൗസ്, മൂലമ്പിള്ളി പി.ഒ., കൊച്ചി – 682027
  3. എമീലിയ കെ. ഫ്രാൻസിസ് – പണ്ടാരപ്പറമ്പിൽ, സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയം, പിഴല

ഫൊറോന 3

  1. സെബാസ്റ്റ്യൻ എ. എ. – അപ്പാപ്പറമ്പിൽ
  2. സെലിൻ പോൾ – പാവത്തിത്തറ
  3. പോൾസൺ താണിക്കോട്

ഫൊറോന 4

  1. ജോസ് ആന്റോ – സെന്റ് മേരി മഗ്ദലീൻ ദേവാലയം, മൂത്തേടം
  2. ജിനോ കൂടാരപ്പിള്ളി – സെന്റ് റാഫേൽസ് ദേവാലയം, തൈക്കൂടം
  3. ജോസഫ് വാസ് – ഹോളി ക്രോസ് ദേവാലയം, നേട്ടൂർ
  4. ഷിബു ആന്റണി – വടക്കേക്കോട്ട സെന്റ് ജോസഫ് ദേവാലയം
  5. ബ്ലോസം ഡെന്നി – സെന്റ് സെബാസ്റ്റ്യൻസ് ദേവാലയം, മാടവന
  6. വിൻസെന്റ് ജോൺ – സെന്റ് പാട്രിക് ദേവാലയം, വൈറ്റില
  7. മേരി പീറ്റർ – കാടേപ്പറമ്പിൽ, നേട്ടൂർ

ഫൊറോന 5

  1. ആൽബർട്ട് ഡി’ക്രൂസ് – സെന്റ് സെബാസ്റ്റ്യൻസ് ദേവാലയം, മഞ്ഞുമ്മൽ
  2. മേരി പീറ്റർ – പെരുവേലിൽ ഹൗസ്, മുപ്പത്തടം, സെന്റ് ജോൺ ദി അപ്പോസ്തൽ ദേവാലയം, മുപ്പത്തടം
  3. ഫ്രാൻസിസ് എ. പി. അറാട്ടുകുളങ്ങര – ലൂർദ് മാതാ ദേവാലയം, തേവയ്ക്കൽ

ഫൊറോന 6

  1. സണ്ണി കടുത്തൂസ് – തോട്ടക്കാട്ടുകര
  2. കിഷോർ ജോർജ് പാപ്പളി – യൂദാപുരം
  3. ജോർജ് ജോസഫ് തോട്ടാളി – എട്ടേക്കർ

ഫൊറോന 7

  1. മനോജ് ചെല്ലാട്ട് – സെന്റ് ജോസഫ് ദേവാലയം, നീർക്കോട്

ഫൊറോന 8

  1. സൂസൻ ഇമ്മാനുവൽ – പണ്ടാരപ്പറമ്പിൽ വീട്, നിത്യസഹായ മാതാ പള്ളി, വളപ്പ്
  2. അംബ്രോസ് തെക്കേവീട്ടിൽ – സെന്റ് അംബ്രോസ് ദേവാലയം, എടവനക്കാട്
  3. തങ്കമ്മ പീറ്റർ – ഇട്ടിക്കുന്നത്ത് വീട്, കർത്തേടം, പുക്കാട്, എളങ്കുന്നപ്പുഴ
  4. എം. ജെ. ജെയിംസ് – മനയത്ത് ഹൗസ്, ക്രൈസ്റ്റ് നഗർ ദേവാലയം, ആറാട്ടുവഴി, ഞാറക്കൽ
  5. പീറ്റർ ജോൺ ഇ. ടി. – സെന്റ് ജോർജ് ദേവാലയം, പെരുമാനൂർ
  6. ജോസഫ് ബാബു വാരിയത്ത് – സെന്റ് ജെയിംസ് ദേവാലയം, ചെരാനെല്ലൂർ

മികച്ച കുട്ടി കർഷകൻ / കുട്ടി കർഷകർ

  1. ആൻ ബിവേര – ലൂർദ് മാതാ ദേവാലയം, പുതുക്കലാവട്ടം
  2. ക്രിസ് ആന്റണി ജെ. തോപ്പിൽ – സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയം, പോണേൽ
  3. ജോവാനി ബോണിഫസ് പരബലോത്ത് – സെന്റ് മേരി മഗ്ദലീൻ ദേവാലയം, മൂത്തേടം
  4. ഷോൺ ജോർജ് (പ്ലസ് ടു വിദ്യാർത്ഥി) – സെന്റ് റാഫേൽസ് ദേവാലയം, തൈക്കൂടം
  5. ഇമ്മാനുവേൽ റെജി – വട്ടമാവുകൾ ഹൗസ്, നേട്ടൂർ, മറട്; ഏഴാം ക്ലാസ്, എസ്. വി. യു. പി. സ്കൂൾ, നേട്ടൂർ
  6. ആൻഫിയ നിക്സൺ – രാമച്ചം വീട്, നിത്യസഹായ മാതാ പള്ളി, വളപ്പ്; ഏഴാം ക്ലാസ് വിദ്യാർത്ഥിനി
  7. ഐഡൻ അംബ്രോസ് – സെന്റ് സെബാസ്റ്റ്യൻ ദേവാലയം, പുതുവൈപ്പ്
  8. ജൂവൽ സേവ്യർ – പള്ളിപ്പറമ്പിൽ ഹൗസ്, ആറാട്ടുവഴി റോഡ്, ഞാറക്കൽ പി.ഒ., 682505; ക്രൈസ്റ്റ് നഗർ ദേവാലയം, ഞാറക്കൽ
  9. അഫിയോൺ വി. ജെ. – വാരിയത്ത് ഹൗസ്, എളങ്കുന്നപ്പുഴ

മറ്റ് വിഭാഗങ്ങളിലെ വിജയികൾ

മികച്ച ഇടവക

  1. ഔർ ലേഡി ഓഫ് പെർപെച്ച്വൽ ഹെൽപ്പ് ദേവാലയം, ചെരാനെല്ലൂർ
  2. സെന്റ് ജൂഡ് തീർത്ഥാടനകേന്ദ്രം, യൂദാപുരം, അങ്കമാലി
  3. വിമലാംബിക ദേവാലയം, പള്ളീലങ്കര, കളമശ്ശേരി
  4. സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയം, പോണേൽ
  5. സെന്റ് മേരി മഗ്ദലീൻ ദേവാലയം, മൂത്തേടം, മരട്
  6. എളമക്കര ദേവാലയം

Best Cemetery

  1. സെന്റ് റാഫേൽസ് ദേവാലയം, തൈക്കൂടം.
  2. സെന്റ് ജൂഡ് തീർത്ഥാടനകേന്ദ്രം, യൂദാപുരം, അങ്കമാലി

മികച്ച ടോപ്പ് കർഷകർ (Best Top Karshakar)

  1. അലൻ പിൻഹീറോ – എളങ്കുളം പള്ളി
  2. മറിയദാസ് വാഡേൽ – വൈപ്പിൻ
  3. എ. ടി. ജോസഫ് – ചാരിയാന്തുരുത്ത്