വരാപ്പുഴ അതിരൂപത ബിസിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട കുടുംബയൂണിറ്റ് കേന്ദ്ര നിർവാഹക സമിതി സംഗമം “ലീഡർ 2026 ” അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ഡോ. ആന്റണി വാലുങ്കൽ പിതാവ് ഉദ്ഘാടനം ചെയ്തു. അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി നൂറുകണക്കിന് ഭാരവാഹികൾ ഇതിൽ പങ്കെടുത്തു. ആലുവ കാർമ്മലഗിരി സെമിനാരി പ്രൊഫെസർ ഫാ. ജോഷി മായാറ്റിൽ ദിശാബോധ ക്ലാസ്സ് നയിച്ചു.
ലീഡർ _2026

