The Chief Minister visits

കേരള മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശനെ വരാപ്പുഴ രൂപത മെത്രാസന മന്ദിരത്തിൽ വച്ച് ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ സ്വീകരിക്കുന്നു.അതിരൂപത സഹായമെത്രാൻ ഡോ.ആന്റണി വാലുങ്കൽ ,വികാരി ജനറൽമാരായ മോൺ.മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമറ്റം, ചാൻസലർ ഫാ. എബിജിൻ അറക്കൽ,എം പി ശ്രി.ഹൈബി ഈഡൻ ,മേയർ ശ്രീമതി വി.കെ മിനിമോൾ,എംഎൽഎ മാരായ ശ്രീ.മുഹമ്മദ് ഷിയാസ്, ശ്രീ. ടി.ജെ വിനോദ് , ശ്രീ. ടോണി ചമ്മണി എന്നിവർ സമീപം.