മരട് മൂത്തേടം ഇടവകയില്‍ ദൈവദാസന്‍ ജോര്‍ജ്ജ് വാകയിലച്ചന്റെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നിര്‍മ്മിച്ച് നല്കുന്ന മൂന്ന് ഭവനങ്ങളുടെ അടിസ്ഥാനശില ആര്‍ച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ വാകയിലച്ചന്റെ ചരമവാര്‍ഷികദിനമായ നവംബര്‍ 4 ന് ആശിര്‍വദിച്ചു. ദിവ്യബലിക്ക് ശേഷമാണ് സ്‌നേഹഭവനങ്ങളുടെ അടിസ്ഥാനശിലകളുടെ ആശിര്‍വ്വാദം നടത്തപ്പെട്ടത്. വികാരി വെരി. റവ. ഫാ. ജോസഫ് ചേലാട്ടിന്റെ നേതൃത്വത്തില്‍ ജോസഫ് സാര്‍ത്തോ ( കല്ലറക്കല്‍ വീട്, സെന്റ്. ഫ്രാന്‍സിസ് ഇടവക, തുരുത്തിപ്പുറം), രത്‌നമ്മ (വള്ളുവള്ളി), മരട് ഇടവകറ്റില്‍ തന്നെയുള്ള ഒരു കുടുംബം എന്നിവര്‍ക്കാണ് ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്കുന്നത്.
മരട് മൂത്തേടം സെന്റ് മേരി മഗ്ദലിൻ ഇടവക നിര്‍മ്മിച്ചു നല്കുന്ന സ്‌നേഹഭവനങ്ങളുടെ ശില ആശീര്‍വ്വദിച്ചു
Previous articleകൂടാം കൂടൊരുക്കാം ഭവനനിര്‍മ്മാണ പദ്ധതി തൈക്കൂടം ഇടവക നിര്‍മ്മിച്ചു നല്കുന്ന സ്‌നേഹഭവനങ്ങളുടെ ശില ആശീര്‍വ്വദിച്ചു
Next article ആര്‍ച്ച്ബിഷപ്പ് ജോസഫ് കേളന്തറയുടെയും ആര്‍ച്ച്ബിഷപ്പ് കൊര്‍ണേലിയൂസ് ഇലഞ്ഞിക്കലിന്റെയും ജന്മശതാബ്ദി ആഘോഷിച്ചു![](https://verapoly.in/wp-content/uploads/apollo13_images/IMG_3033-7edlv7s5nvmjk2x497drgw2bmi9vidk2qy.jpg)
![](https://verapoly.in/wp-content/uploads/apollo13_images/42848212_1131193053711379_314997235110641664_o-7edky55iyrgji8s9dwt5mn4f2rahvilp0q.jpg)
![](https://verapoly.in/wp-content/uploads/apollo13_images/IMG_3033-7edlv7s5nvmjk2x497drgw2bmi9vidk2qy.jpg)