മരട് മാർട്ടിൻപുരം ദേവാലയത്തിലെ വിശുദ്ധ മാർട്ടിൻ ഡി പോറസിന്റെ തിരുനാളിനോടനുബന്ധിച്ച്, പ്രളയദുരിതത്തിൽപ്പെട്ട കുടുംബത്തിന് കൂനംമാവ് കൊങ്ങോർപ്പിള്ളിയിൽ നിർമ്മിച്ചു നൽകുന്ന ഭവനത്തിൻെറ ശിലാസ്ഥാപന കർമ്മം കൊങ്ങോർപ്പിള്ളി ഇടവക വികാരി ഫാ. ഫെലിക്സ് ചുള്ളിക്കൽ നിർവ്വഹിച്ചു.
കൂടാം കൂടൊരുക്കാം ഭവനനിര്‍മ്മാണ പദ്ധതി കൊങ്ങോർപ്പിള്ളിയിൽ നിർമ്മിച്ചു നൽകുന്ന ഭവനത്തിൻെറ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു.
Previous articleതീരനിയന്ത്രണ വിജ്ഞാപനം മൂലമുണ്ടാകുന്ന സാധാരണക്കാരുടെ ഭവന നിര്‍മ്മാണ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ച്ചുബിഷപ്പ് മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തിന്റെ മറുപടി.Next article കൂടാം കൂടൊരുക്കാം ഭവനനിര്‍മ്മാണ പദ്ധതി തൈക്കൂടം ഇടവക നിര്‍മ്മിച്ചു നല്കുന്ന സ്നേഹഭവനങ്ങളുടെ ശില ആശീര്‍വ്വദിച്ചു