‘ആൽഫഡെയിൽ’ –  നേഴ്‌സറി  സ്‌കൂൾ ഉത്ഘാടനം ചെയ്തു

കാക്കനാട് : രണ്ട് ഷത്തെ ലൈ ക്ലാസ്സുകക്ക് വിരാമമിട്ടുകൊണ്ട്  പുതിയ ഒരു അധ്യയന ഷത്തിലേക്ക്  കടന്ന  അസ്സീസി  വിദ്യാനികേത പബ്ലിക് സ്കൂളിലെ നേഴ്സറി  വിഭാഗം കുരുന്നുകക്ക്  ഇരട്ടി മധുരമായി പുതിയ സ്കൂ  കെട്ടിട ഉത്ഘാടനംഫഡെയിഎന്ന പേരിട്ടിരിക്കുന്ന നേഴ്സറി സ്കൂളിന്റെ  രൂപകല്പന അന്താരാഷ്ട്ര നിലവാരമുള്ളതും കുട്ടികളുടെ മാനസികോല്ലാസത്തിന്  ഏറെ പ്രാധാന്യം കൊടുക്കുന്നതും പ്രകൃതിയെ അടുത്തറിയാ വിദ്യാഥികളെ പ്രാപ്തരാക്കുന്നതുമാണ് .

വരാപ്പുഴ അതിരൂപത ച്ച് ബിഷപ്പ് ഹിസ് ഗ്രേസ് മോസ്റ്റ് റവ:ഡോ:ജോസഫ്  കളത്തി പറമ്പി അധ്യക്ഷനായിരുന്ന ചടങ്ങിൽ മന്ത്രി പി.രാജീവ് ഉത്ഘാടനകമ്മം  നിവ്വഹിച്ചു. സ്കൂളിന്റെ ലോഗോ പ്രകാശനം തൃക്കാക്കര എം. . ശ്രീമതി ഉമ തോമസ്  നിവഹിച്ചു . വരാപ്പുഴ അതിരൂപത വികാർ ജനറൽ മോസ്റ്റ്റവ ഫാ. മാത്യു കല്ലിങ്കൽ, തൃക്കാക്കര മുനിസിപ്പാലിറ്റി ചെയപേഴ് ശ്രീമതി .അജിത തങ്കപ്പ, കൗസില ശ്രീ.ഗ്ഗീസ് പ്ലാശ്ശേരി  തുടങ്ങിയവ സന്നിഹിതരായിരുന്നു. വിദ്യാർത്ഥികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു.