പുനര്‍ നിര്‍മ്മാണ സഹായധന വിതരണം നടത്തി

പ്രളയ പുനരധിവാസ പുനരുദ്ധാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും, കാരിന്താസ് ഇറ്റാലിയാനും സംയുക്തമായി നടപ്പിലാക്കുന്ന വീടിന്റെ പുനനിര്‍മ്മാണത്തിനായി 136 പ്രളയ ബാധിത കുടുംബങ്ങള്‍ക്ക് 40000 രൂപ വീതം എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്റ്റര്‍ ഫാ.മാര്‍ട്ടിന്‍ അഴിക്കകത്ത് വിതരണം ചെയ്തു.