ഇ.എസ്.എസ്.എസ്.പ്രളയ ബാധിതരുടെ അതിജീവനത്തിന്റെ പാതയില്‍
വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കാരിത്താസ് ഇന്ത്യയുടെ സഹായത്തോടെ പ്രളയ ബാധിതരുടെ അതിജീവനത്തിന്റെ ഭാഗമായി കടമക്കുടി, ആലങ്ങാട്, വരാപ്പുഴ, ചേരാനെല്ലൂര്‍ പഞ്ചായത്തുകളിലും ഏലൂര്‍ മുന്‍സിപ്പാലിറ്റിയിലുമായി സ്വയം തൊഴിലിനായി ആട് വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, എല്‍ ഇ ഡി ബള്‍ബ് നിര്‍മ്മാണം, മെഴുകുതിരി നിര്‍മ്മാണം എീവയുടെ വിതരണദ്ഘാടനം വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോ. റവ. ഫാ.മാത്യു ഇലഞ്ഞിമറ്റം നിര്‍വഹിച്ചു. ഇ.എസ്.സ്.സ്.ഡയറക്ടര്‍ അദ്ധ്യക്ഷത വഹിച്ചൂ,