ഫാ. അല്‍ഫോന്‍സ് പനയ്ക്കലിന് ഫിലോസഫിയില്‍ പി.എച്ച്.ഡി.

ഫാ. അല്‍ഫോന്‍സ് പനയ്ക്കലിന് ഫിലോസഫിയില്‍ പി.എച്ച്.ഡി. ബിരുദം. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നിന്നാണ് ഫാ. അല്‍ഫോന്‍സ് ഡോക്റ്ററേറ്റ്ബിരുദം നേടിയത്. വെണ്ടുരുത്തി സെന്റ്. പീറ്റര്‍ ആന്റ് പോള്‍ ഇടവക വികാരിയായി സേവനമനുഷ്ഠിക്കുകയാണ് ഫാ. അല്‍ഫോന്‍സ് ഇപ്പോള്‍. ‘Towards an Aesthetic of sensations:Deleuze’s move beyond Art’ എന്ന വിഷയത്തിലാണ് അദ്ദേഹം ഡോക്റ്ററേറ്റ് കരസ്ഥമാക്കിയത്.