കൂടാം കൂടൊരുക്കാം ഭവനനിര്‍മ്മാണ പദ്ധതി തൈക്കൂടം ഇടവക നിര്‍മ്മിച്ചു നല്കുന്ന സ്‌നേഹഭവനങ്ങളുടെ ശില ആശീര്‍വ്വദിച്ചു

കൂടാം കൂടൊരുക്കാം ഭവനനിര്‍മ്മാണ പദ്ധതി തൈക്കൂടം ഇടവക നിര്‍മ്മിച്ചു നല്കുന്ന 5 സ്‌നേഹഭവനങ്ങളുടെ ശില  ആര്‍ച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍
ആശീര്‍വ്വദിച്ചു .