കൂടാം കൂടൊരുക്കാം ഭവനനിര്‍മ്മാണ പദ്ധതി കൊങ്ങോർപ്പിള്ളിയിൽ നിർമ്മിച്ചു നൽകുന്ന ഭവനത്തിൻെറ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു.
മരട് മാർട്ടിൻപുരം ദേവാലയത്തിലെ വിശുദ്ധ മാർട്ടിൻ ഡി പോറസിന്റെ തിരുനാളിനോടനുബന്ധിച്ച്, പ്രളയദുരിതത്തിൽപ്പെട്ട കുടുംബത്തിന് കൂനംമാവ് കൊങ്ങോർപ്പിള്ളിയിൽ നിർമ്മിച്ചു നൽകുന്ന ഭവനത്തിൻെറ ശിലാസ്ഥാപന കർമ്മം കൊങ്ങോർപ്പിള്ളി ഇടവക വികാരി ഫാ. ഫെലിക്സ് ചുള്ളിക്കൽ നിർവ്വഹിച്ചു.