Entries by inverapoly

മിഷൻ കോൺഗ്രസ് – ബിസിസി കൺവെൻഷൻ ഉദ്ഘാടനം

മറ്റു സംസ്‌കാരങ്ങളെ മനസിലാക്കുവാനും ബഹുമാനിക്കുവാനും കഴിയണം : കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് കൊച്ചി: ഭിന്ന സംസ്‌കാരങ്ങളുടെയും, മതങ്ങളുടെയും ഒരു സമൂഹത്തിൽ ജീവിക്കുന്ന നാം മറ്റു സംസ്‌കാരങ്ങളെ മനസിലാക്കുവാനും ബഹുമാനിക്കുവാനും കഴിയുന്നവരാകണമെന്ന് സിസിബിഐ (ഭാരത ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി) പ്രസിഡന്റ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് പറഞ്ഞു. കേരള ലത്തീൻ കത്തോലിക്കാ സഭയുടെ മിഷൻകോൺഗ്രസും ബിസിസി കൺവെൻഷനും വല്ലാർപാടത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കർദിനാൾ. ഇന്ത്യയുടെയും കേരളത്തിന്റെയും സമ്പന്നതയാണ് ഭിന്നസംസ്‌കാരങ്ങളും, ഭിന്ന മതങ്ങളും. സ്വാർത്ഥതയില്ലാത്ത ഒരു സമൂഹമായി നാം […]

പിറന്നാൾ ദിനത്തിൽ കളത്തിപ്പറമ്പിൽ പിതാവിന് ‘പാലിയം’

  കൊച്ചി: കേരള ലത്തീൻ സഭയുടെ മിഷൻ കോൺഗ്രസ് കൺവെൻഷന്റെ ആദ്യദിനം (ഒക്‌ടോബർ 6 ന്) ആതിഥേയരായ വരാപ്പുഴ അതിരൂപതാംഗങ്ങൾക്ക് ഏറെ പ്രിയ ദിനമായി. ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ സ്ഥാനിക ചിഹ്നമായ ‘പാലിയം’ സ്വീകരിച്ച ദിവസവും മെത്രാപ്പോലീത്തായുടെ പിറന്നാൾ ദിനവും അന്ന് തന്നെയായിരുന്നു. ഉച്ചയ്ക്കു ശേഷം വല്ലാർപാടം ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ അർപ്പിച്ച ദിവ്യബലിമധ്യേയായിരുന്നു ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ മെട്രോപോളിറ്റൻ മെത്രാപ്പോലീത്തമാരുടെ സ്ഥാനിക ചിഹ്നമായ ‘പാലിയം’ ഉത്തരീയം ആർച്ച്ബിഷപ് […]

ജല സംരക്ഷണ ബോധവല്ക്കരണവുമായി കുട്ടിക്കൂട്ടങ്ങള്‍

  ജലം അമൂല്യമാണ്. അത് പാഴാക്കരുത് എന്ന ശക്തമായ സന്ദേശം നല്കി വരാപ്പുഴ അതിരൂപതയിലെ കുട്ടിക്കൂട്ടങ്ങള്‍. എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ കുട്ടിക്കൂട്ടങ്ങള്‍ (ഡ്യൂ ഡോപ്സ് കുട്ടിക്കൂട്ടം കലൂര്‍, ബട്ടര്‍ഫ്ളൈ കുട്ടിക്കൂട്ടം പാലാരിവട്ടം, ഗിഫ്റ്റ് ഓഫ്ഗോഡ് കുട്ടിക്കൂട്ടം തൈക്കൂടം) څവാട്ടര്‍ കണ്‍സര്‍വേഷന്‍چ എന്ന വിഷയത്ത ആസ്പദമാക്കി വീടുകളില്‍ കയറിയിറങ്ങി ബോധവല്‍ക്കരണം നടത്തി. കുട്ടിക്കൂട്ടം ആനിമേറ്റേഴ്സായ ശ്രീലക്ഷ്മി, എല്‍സി ജോസഫ്, റെന്നി ജോസഫ് എന്നിവര്‍ നേത്യത്വം നല്‍കി.

ആര്‍ച്ച് ബിഷപ്പ്സ് സ്നേഹഭവനം ഭവനനിര്‍മ്മാണ പൂര്‍ത്തീകരണ പദ്ധതി ഉദ്ഘാടനം ചെയ്തു

നിരാശ്രയര്‍ക്ക് സുരക്ഷിതമായൊരു ഭവനം എന്ന ആഗ്രഹത്തോടെ വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്താ അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ് രൂപീകരിച്ച പദ്ധതിയാണ് څസ്നേഹഭവനംچ പദ്ധതി. വരാപ്പുഴ അതിരൂപതാ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയോട് ചേര്‍ന്ന് നടപ്പിലാക്കുന്ന ആര്‍ച്ച് ബിഷപ്പ്സ് സ്നേഹഭവനം നിര്‍മ്മാണ പുനരുദ്ധാരണ പദ്ധതിയുടെ ആദ്യഘട്ട ധനസഹായ വിതരണം ഇ.എസ്.എസ.്എസ് ഓഡിറേറാറിയത്തില്‍ വച്ച് വരാപ്പുഴ അതിരൂപതാ മെത്രാപ്പോലിത്ത അഭിവന്ദ്യ ജോസഫ് കളത്തിപറമ്പില്‍ പിതാവ് നിര്‍വ്വഹിച്ചൂ. വിവിധ ഇടവകകളില്‍ നിന്നും ലഭിച്ച അപേക്ഷകള്‍ പരിഗണിച്ച് ജാതിമത ഭേതമന്യേ […]

പ്രശസ്തമായ വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനം സെപ്തംബര്‍ 10ന് മരിയന്‍ കണ്‍വെന്‍ഷന്‍ 11 മുതല്‍ 15 വരെ

എറണാകുളം: നാനാജാതി മതസ്ഥരായ തീര്‍ത്ഥാടകര്‍ക്ക് ആശ്വാസത്തിന്‍റെയും സമാധാനത്തിന്‍റെയും സൗഖ്യത്തിന്‍റെയും ആത്മീയ നിറവേകി ഈ വര്‍ഷം സെപ്തംബര്‍ 10ന് നടക്കുന്ന വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനത്തിന്‍റെയും 11 മുതല്‍ 15 വരെ നടക്കുന്ന മരിയന്‍ കണ്‍വെന്‍ഷന്‍റെയും ഒരുക്കങ്ങള്‍ ആരംഭിച്ചു. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ തുടങ്ങിയവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ ഒഎഫ്എം, ഫാ. നെല്‍സന്‍ ജോബ് ഒസിഡി, ഫാ. ജോസ് ഉപ്പാണി, ഫാ. പ്രശാന്ത് ഐഎംഎസ് തുടങ്ങിയ ധ്യാനപ്രഘോഷകര്‍ […]

Archbishop Joseph Kalathiparambil received the Pallium from Pope Francis

  Newly-appointed Metropolitan Archbishops from around the world including His Grace Most. Rev. Dr. Joseph Kalathiparambil, the Archbishop of Verapoly received the traditional woolen vestment called Pallium during a special Mass with Pope Francis on Thursday, 29th June 2017.  The Pallium is a stole made from white wool and adorned with six black silk crosses. The […]

Transfers & Appointments of Priests

1. Rev. Fr. Aloysius Thaiparambil Parish Priest Mount Carmel Church Chathiath, Cochin – 682 012. & Director Family Apostolate 2. Rev. Fr. Anton Oliparambil Parish Priest St. Joseph the Worker Church Ambalamugal-682302 3. Rev. Fr. Antony Arackal (Jr.) Parish Priest St. Sebastian’s Church Kadavanthra, Cochin – 682 020. & Director, BCC & Managing Editor, Jeevadeepthi […]